---
title: "#CPIM- മുളന്തുരുത്തിയിലെ സി പി ഐ എം നേതാവ് സിെ കെെ റെ റെജി നിര്യാതനായി"
english_title: "Mulanthuruthi CPI(M) leader CK Re Reji passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135765/Mulanthuruthi CPI(M) leader CK Re Reji passed away"
published_at: "2023-08-02T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9d8025a010_1690949033305.jpg"
keywords: []
---

# #CPIM- മുളന്തുരുത്തിയിലെ സി പി ഐ എം നേതാവ് സിെ കെെ റെ റെജി നിര്യാതനായി

> **Lead Summary:** മുളന്തുരുത്തി..... സി.പി.ഐ എം നേതാവും ആരക്കുന്നം എ.പി വർക്കി മിഷൻ ഹോസിപ്റ്റൽ വൈസ് ചെയർമാനുമായ സി.കെ.റെജി നിര്യാതനായി. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞ് വീണറ റെജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു.

## Article Content

മുളന്തുരുത്തി..... സി.പി.ഐ എം നേതാവും ആരക്കുന്നം എ.പി വർക്കി മിഷൻ ഹോസിപ്റ്റൽ വൈസ് ചെയർമാനുമായ സി.കെ.റെജി നിര്യാതനായി. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞ് വീണറ റെജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു.

 സി.പി.എം ന്റെ പ്രദേശത്തെ ജനകീയ മുഖമായിരുന്ന സഖാവ്, മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ മാനേജിംഗ് കമ്മറ്റിയംഗമായിരുന്ന.മുളന്തുരുത്തി,പിറവം ദേവാലയങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാ സമയത്തും ഓടി എത്തിയിരുന്നു. പല ഘട്ടങ്ങളിലും ആശ്രയമായിരുന്നു സി.കെ യുടെ ഇടപ്പെടൽ

സി.പി.ഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗമായിരുന്ന  റെജി കണയന്നൂർ താലൂക്ക് സഹകരണ ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്, ആരക്കുന്നം സെന്റ് ജോർജ് ഹൈസ്‌കൂൾ മാനേജർ, കർഷക സംഘം ജില്ലാ ജോ.സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുകയായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135765/Mulanthuruthi CPI(M) leader CK Re Reji passed away)